Thursday 15 January 2015

ഞാൻ
പിൻന്നിലാവിന്റെ നുറുങ്ങുവെട്ടത്തിൽ
പാതയൊരത്തെ നിശാപുഷ്പങളെ,
ചിലച്ച്ഉണർത്താൻ ശ്രമിക്കുന്ന,
ഒരു രാപ്പക്ഷിയാണു ഞാൻ....